26.1 C
Kollam
Thursday, October 16, 2025
HomeNewsകാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം; പേരാലിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട ലബ്ധി

കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം; പേരാലിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട ലബ്ധി

- Advertisement -

ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് ‘മണികെട്ടൽ’. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂർത്തിയാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments