25.2 C
Kollam
Wednesday, November 5, 2025
HomeNewsവെറുപ്പും ഭിന്നിപ്പുമാണ് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി

വെറുപ്പും ഭിന്നിപ്പുമാണ് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി

- Advertisement -

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. . സ്നേഹം കൊണ്ട് വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു.

ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ചെന്നൈ ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments