26.7 C
Kollam
Sunday, April 20, 2025
HomeNewsഅവ്യക്തമായ മറുപടികള്‍; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

അവ്യക്തമായ മറുപടികള്‍; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

- Advertisement -
- Advertisement -

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണാ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷ് നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകി. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments