25.8 C
Kollam
Wednesday, July 16, 2025
HomeNewsCrimeകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ; വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ; വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

- Advertisement -
- Advertisement - Description of image

മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments