25.9 C
Kollam
Monday, July 21, 2025
HomeMost Viewedനാളെ അയ്യങ്കാളി ജയന്തി;159-ാം ജയന്തി വിവിധ പരിപാടികളോടെ

നാളെ അയ്യങ്കാളി ജയന്തി;159-ാം ജയന്തി വിവിധ പരിപാടികളോടെ

- Advertisement -
- Advertisement - Description of image

നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജയന്തി നാളെ വിവിധ പരിപാടികളോടെ നടക്കും. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് ആരംഭിക്കും
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. എം.എൽ.എ.മാര്‍, എം.പി.മാർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments