27.9 C
Kollam
Thursday, October 16, 2025
HomeNewsCrimeകാണാതായ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം; തോട്ടിൽ നിന്നും കണ്ടെത്തി

കാണാതായ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം; തോട്ടിൽ നിന്നും കണ്ടെത്തി

- Advertisement -

കരുനാഗപ്പള്ളി പാവുമ്പയിൽ നിന്നും കാണാതായ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി.
തെന്നല വടക്കേ കോളനിയിൽ പരേതനായ രവിയുടെയും അമ്പിളിയുടേയും മകൻ രഞ്ജിത്ത്( 24) ൻ്റെ മൃതദേഹമാണ് തെന്നല കിഴക്ക് പുല്ലമ്പള്ളിൽ ക്ഷേത്രത്തിന് സമീപമം കണ്ടെത്തിയത്.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ശേഷമാണ് ഇയാളെ കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.രഞ്ജിത്പ്ലംബിംഗിൻ്റെയും വയറിംഗിൻ്റെയും ജോലി ചെയ്ത് വരികയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments