27.9 C
Kollam
Wednesday, March 12, 2025
HomeNewsCrimeഅട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം; സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തും

അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം; സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തും

- Advertisement -
- Advertisement -

അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മര്‍ദ്ദിച്ചത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments