25.8 C
Kollam
Wednesday, January 28, 2026
HomeNewsസി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം; 64 അംഗ ജില്ലാ കൗൺസിൽ

സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം; 64 അംഗ ജില്ലാ കൗൺസിൽ

- Advertisement -

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാൽ എം.എൽ.എ തെരഞ്ഞെടുകപ്പെട്ടു.64 അംഗ ജില്ലാ കൗൺസിൽ,82 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികൾ, 8 പകരം പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍:
ആര്‍ രാമചന്ദ്രന്‍,
പി എസ് സുപാല്‍
ജി ലാലു
ആര്‍ രാജേന്ദ്രന്‍
കെ ശിവശങ്കരന്‍നായര്‍
സാം കെ ഡാനിയേല്‍
കെ എസ് ഇന്ദുശേഖരന്‍നായര്‍
എം സലിം
എസ് വേണുഗോപാല്‍
ആര്‍ വിജയകുമാര്‍
പി ഉണ്ണികൃഷ്ണന്‍
വിജയമ്മലാലി
ആര്‍ എസ് അനില്‍
എ മന്മഥന്‍നായര്‍
ജി ആര്‍ രാജീവന്‍
ജി ബാബു
കെ സി ജോസ്
ഐ ഷിഹാബ്
എസ് ബുഹാരി
സി അജയപ്രസാദ്
ലിജു ജമാല്‍
എം ജിയാസുദീന്‍
ജെ സി അനില്‍
എസ് അഷറഫ്
എ എസ് ഷാജി
ആര്‍ മുരളീധരന്‍
സി പി പ്രദീപ്
ഡി സുകേശന്‍
എ ബിജു
ഹണി ബഞ്ചമിന്‍
കെ രാധാകൃഷ്ണന്‍
കെ വാസുദേവന്‍
കെ ആര്‍ മോഹനന്‍പിള്ള
എസ് സുഭാഷ്
ജഗദമ്മ ടീച്ചര്‍
കെ ദിനേഷ്ബാബു
ഹരി വി നായര്‍
എ രാജീവ്
ബി വിജയമ്മ
ചെങ്ങറ സുരേന്ദ്രന്‍
വിജയ ഫ്രാന്‍സിസ്
കെ പി ഭാസ്കരന്‍
ജഗത്ജീവന്‍ലാലി
കടത്തൂര്‍ മന്‍സൂര്‍
എം എസ് താര
എസ് കൃഷ്ണകുമാര്‍
അനില്‍ പുത്തേഴം
അജയഘോഷ്
ഗോപൂകൃഷ്ണന്‍
ബിജുകുമാര്‍
ടി സുരേഷ്‌കുമാര്‍
അഡ്വ. ബി ദിലീപ്കുമാര്‍
പാരിപ്പള്ളി ശ്രീകുമാര്‍
എം നൗഷാദ്
എസ് വിനോദ്കുമാര്‍
എ ഗ്രേഷ്യസ്
അഡ്വ. ഷാജി എസ് പള്ളിപ്പാടന്‍
ജിഎസ് ജയലാല്‍

കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍

ശ്രീജ ഹരീഷ്
അധിന്‍ അമ്പാടി
അനീറ്റ
ജി മാധവന്‍നായര്‍
വിനിത വിന്‍സന്റ്
സുഭദ്രാമ്മ

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments