26.8 C
Kollam
Friday, August 29, 2025
HomeNewsകേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം; കേന്ദ്ര ജല കമ്മിഷൻ

കേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം; കേന്ദ്ര ജല കമ്മിഷൻ

- Advertisement -
- Advertisement - Description of image

കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു; വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments