29.3 C
Kollam
Saturday, April 19, 2025
HomeMost Viewedസാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു; എം കുഞ്ഞാമന്‍

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു; എം കുഞ്ഞാമന്‍

- Advertisement -
- Advertisement -

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമന്‍ പറഞ്ഞു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര് എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. ആത്മകഥ ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്റെ അറ്റ്!പോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്‌കാരം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments