28.8 C
Kollam
Monday, August 11, 2025
HomeNewsഇൻഡിഗോ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി; വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി

ഇൻഡിഗോ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി; വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി

- Advertisement -
- Advertisement - Description of image

അസമിലെ ജോറത്ത് വിമാനത്താവളത്തിൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ഇൻഡിഗോ വിമാനമാണ് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് റൺവേക്ക് പുറത്തെത്തിയത്. യാത്രക്കാർക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments