25.4 C
Kollam
Monday, July 21, 2025
HomeNewsസോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; രാജ്ഭവന് കോൺഗ്രസ് പ്രതിഷേധം

സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; രാജ്ഭവന് കോൺഗ്രസ് പ്രതിഷേധം

- Advertisement -
- Advertisement - Description of image

നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്യമാകെയുള്ള പ്രതിഷേധം കേരളത്തിലും ശക്തമായി.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. മുതിർന്ന നേതാക്കളായ വി.ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാജ്ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments