26 C
Kollam
Wednesday, February 5, 2025
HomeMost Viewedകത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി ; വർക്കലയിൽ

കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി ; വർക്കലയിൽ

- Advertisement -
- Advertisement -

വര്‍ക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പിന്‍വശതാണ് മൃതദേഹം കണ്ടെത്തിയത്.
സീവ്യൂ ഷാജി എന്ന് വിളിക്കുന്ന ശ്രീധറാണ് മരിച്ചത്. അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. മൃതദേഹം കത്തിയ നിലയില്‍ കണ്ടത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് . തുടര്‍ന്ന് നാട്ടുകാര്‍ വര്‍ക്കല പോലീസിനെ വിവരം അറിയിച്ചു. സയിന്റഫിക് വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ശ്രീധറിന്റെ ആത്മഹത്യകുറിപ്പ് പോലീസിനു കിട്ടി. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിൽ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments