കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ആയ മുകേഷ് ഇനിയും കൊല്ലത്ത് മത്സര രംഗത്ത് നിന്നാൽ വിജയിക്കുമോ?
ഞങ്ങൾ സമന്വയം നടത്തിയ ആദ്യ റൗണ്ടിലെ ജനങ്ങുടെ പ്രതികരണങ്ങൾ അതിശയിപ്പിക്കുന്നതാണ്.
പലരും മുകേഷ് സിനിമാക്കാരനെന്ന് പറഞ്ഞ് തള്ളുമ്പോഴും അതിൽ പ്രത്യേകിച്ചും ഒരു കാര്യമില്ലെന്നാണ് മനസ്സിലാകുന്നത്.
കൊല്ലം ഠൗണിലെ വിവിധ തുറകളിലുള്ള ജനങ്ങളുമായി സംസാരിക്കുമ്പോൾ തൊണ്ണൂറ് ശതമാനത്തിലേറെയും പേർ മുകേഷ് തന്നെ ജയിക്കുമെന്നാണ് പറയുന്നത്.
അവരുടെ അഭിപ്രായങ്ങൾ കേൾക്കാം: