23.7 C
Kollam
Wednesday, February 5, 2025
HomeMost Viewedകര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത് ; മോദിക്ക് രക്ഷയില്ല

കര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത് ; മോദിക്ക് രക്ഷയില്ല

- Advertisement -
- Advertisement -

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത്.
. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം വരുന്ന അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇതു സംബന്ധിച്ച് കത്തെഴുതിയത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.

സമാധാന പ്രതിഷേധത്തെ അക്രമം, സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങി നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments