27.5 C
Kollam
Saturday, April 11, 2026
HomeEntertainmentകൂടുതലും നോ പറഞ്ഞവയായിരുന്നു; തമന്ന

കൂടുതലും നോ പറഞ്ഞവയായിരുന്നു; തമന്ന

- Advertisement -

തനിക്ക് വന്ന പ്രൊജക്ടുകളില്‍ നോ പറഞ്ഞവയാണ് അധികമെന്ന് നടി തമന്ന ഭാട്ടിയ. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയില്‍ നോ പറയുമ്പോള്‍ പല സംവിധായകര്‍ക്കും പരിഭവം തോന്നിയിട്ടിണ്ടു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും സംശയം തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ താന്‍ അപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നുവെന്ന് പിന്നീട് തോന്നി.

തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരും തനിക്കു വന്നത്. എന്നാല്‍ ഈ പ്രശസ്തി താന്‍ പ്രതീക്ഷിച്ചിരുന്നില്ല. മുംബൈയില്‍ നിന്നും സൗത്ത് ഇന്ത്യയിലേക്ക് വന്നപ്പോള്‍ തനിക്ക് ഒന്നും അറിയില്ലായിരുന്നു.എന്നാല്‍ ഇന്ന് മുംബൈയിലേക്ക് ചെന്നാല്‍ ഒരു സൗത്ത് ഇന്ത്യന്‍ പെണ്ണായിട്ടാണ് തന്നെ എല്ലാവരും കാണുന്നത് തമന്ന പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments