27.6 C
Kollam
Wednesday, December 4, 2024
HomeNewsമോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് ; അതെ സമയം ഔദ്യോദിക ഉത്തരവുണ്ടായില്ല

മോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് ; അതെ സമയം ഔദ്യോദിക ഉത്തരവുണ്ടായില്ല

- Advertisement -
- Advertisement -

ചെന്നൈയിൽ മോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് .
പ്രധാനമന്ത്രി പങ്കെടുത്ത നെഹ്‌റു സ്റ്റേഡിയത്തിൽ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത മാസ്ക് ധരിച്ചെത്തി പ്രതിഷേധം ഉയർത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു .
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇതിൽ പങ്കെടുത്തവർ കറുത്ത മാസ്ക് ധരിക്കരുതെന്ന് നിർദ്ദേശം വന്നത് .
അതെ സമയം ഔദ്യോദിക ഉത്തരവുണ്ടായില്ല .
നാല് പ്രധാനപ്പെട്ട പദ്ധതികളുടെ ഉത്‌ഘാടനമാണ് മോദി ഇന്ന് നെഹ്‌റു സ്റ്റേഡിയത്തിൽ നിർവ്വഹിച്ചത് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments