Facebook Telegram Twitter Youtube
  • Home
  • Live TV
  • News
    • Crime
    • Politics
    • Sports
    • World
  • Sports
  • Entertainment
    • Bollywood
    • Celebrities
    • Hollywood
    • Movies
    • TV
  • Lifestyle
    • Beauty
    • Food
    • Health & Fitness
  • Regional
    • Astrology
    • Cultural
    • Religion & Spirituality
  • Automobile
  • More
    • Editorial
    • Business
    • Technology
    • Education
Search
Media Cooperative | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത) Media Cooperative
25.6 C
Kollam
Friday, October 17, 2025
Facebook Telegram Twitter Youtube
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
Media Cooperative | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത) Media Cooperative | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത)
  • Home
  • Live TV
  • News
    • AllCrimePoliticsSportsWorld

      സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക് ഇനി സൈഡ്കിക്ക്

      സഞ്ജുവിന്റെ പുതിയ തട്ടകം ഡൽഹിയോ?; പകരം സീനിയർ താരത്തെ വിട്ടുകൊടുക്കും എന്ന് റിപ്പോർട്ട്

      അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ; ആധിപത്യമാർന്ന പ്രകടനം

      ‘വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ്’ സീസൺ 2 ഫിനാലിക്ക് ശേഷം; അതിശയിപ്പിക്കുന്ന ക്രോസ്ഓവർ ഇവന്റ്…

  • Sports
  • Entertainment
    • AllBollywoodCelebritiesHollywoodMoviesTV

      സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക് ഇനി സൈഡ്കിക്ക്

      ‘വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ്’ സീസൺ 2 ഫിനാലിക്ക് ശേഷം; അതിശയിപ്പിക്കുന്ന ക്രോസ്ഓവർ ഇവന്റ്…

      ‘Actually Romantic’ ഗാനത്തിൽ തീപിടിച്ച വിമർശനം; ടെയ്ലർ സ്വിഫ്റ്റ്-ചാർലി XCX തർക്കം ആരാധക ലോകത്ത്…

      ജെയിംസ് മക്എവോയ് തന്റെ പിന്‍ഗാമിയായി കോള്‍മന്‍ ഡൊമിങോയെ പിന്തുണക്കുന്നു; എംസിയുവിലെ പ്രൊഫസര്‍ എക്സായി കാണാനാഗ്രഹം

  • Lifestyle
    • AllBeautyFoodHealth & Fitness

      മുടി കൊഴിച്ചിൽ കുറയ്ക്കാൻ അറിയേണ്ട കാര്യങ്ങൾ; ആരോഗ്യകരമായ മുടിക്കായി ലളിത മാർഗങ്ങൾ

      കേരളത്തിലെ പുതിയ തലമുറ; കഴിവുകളും വെല്ലുവിളികളും

      ഡാൻഡ്രഫ് എന്താണ്; കാരണങ്ങളും പരിഹാരങ്ങളും വിശദമായി

      കണ്ണുകളുടെ സൗന്ദര്യം & ആരോഗ്യ സംരക്ഷണം ; മനോഹരവും തിളക്കമുള്ള കണ്ണുകൾക്കുള്ള ടിപ്പുകൾ

  • Regional
    • AllAstrologyCulturalReligion & Spirituality

      ഓണം പൊന്നോണം 2025; ഗൃഹാതുരമായ ഓണപ്പാട്ട്.പൊയ്പോയ കേരള നാടിൻ്റെ സമ്പൽ സമൃദ്ധിയുടെ അനുരണനം ഉണർത്തുന്ന…

      ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമർപ്പണവും; ചാത്തന്നൂർ മോഹൻ്റെ സ്വപ്ന സാക്ഷാത്ക്കാരം…

      ഗുരുവിനെ അറിയാൻ ഭാഗം 2; ദൈവവും നോമും ഒന്നായി പോകുന്നു, നമ്മുടെ ഈ ശരീരം…

      സ്റ്റില്ലം 25 കൊല്ലം പ്രസ് ക്ലബ്ബിൻ്റെയും ചവറ ഐ ആർ ഇയുടെയും…

  • Automobile
  • More
    • Editorial
    • Business
    • Technology
    • Education
HomeNews5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍...
NewsTrending

5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു

- Advertisement -
mc
By mc
January 17, 2021
0
0
5960 പേര്‍ക്ക് കോവിഡ്
5960 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27

deaths

കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം, കൊല്ലം 3, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
mc

Share this:

  • Click to share on Facebook (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on LinkedIn (Opens in new window)

Related Posts:

  • കേരളത്തിൽ ഇന്ന് കോവിഡ് ബാധിതർ 1725; ചികിത്സയിലൂള്ളത് 15,890
  • കൊല്ലം ജില്ലയിൽ 10.10.20ലെ കോവിഡ് 1107; സമ്പർക്കം 1083
  • സംസ്ഥാനത്ത് ഇന്നത്തെ(16.08.20) കോവിഡ് സ്ഥിതിവിവര കണക്കുകൾ
  • ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്…
  • കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്; 153 മരണം
  • സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; 29318…
  • Tags
  • Confirmed
  • COVID 19
  • Deaths
- Advertisement -
Previous article
കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
Next article
കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

RELATED ARTICLES

Hollywood

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക് ഇനി സൈഡ്കിക്ക്

mc - October 16, 2025
Most Viewed

സഞ്ജുവിന്റെ പുതിയ തട്ടകം ഡൽഹിയോ?; പകരം സീനിയർ താരത്തെ വിട്ടുകൊടുക്കും എന്ന് റിപ്പോർട്ട്

mc - October 16, 2025
Most Viewed

അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ; ആധിപത്യമാർന്ന പ്രകടനം

mc - October 16, 2025
- Advertisement -
- Advertisment -
- Advertisement -

Most Popular

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക് ഇനി സൈഡ്കിക്ക്

October 16, 2025

സഞ്ജുവിന്റെ പുതിയ തട്ടകം ഡൽഹിയോ?; പകരം സീനിയർ താരത്തെ വിട്ടുകൊടുക്കും എന്ന് റിപ്പോർട്ട്

October 16, 2025

അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ; ആധിപത്യമാർന്ന പ്രകടനം

October 16, 2025

‘വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ്’ സീസൺ 2 ഫിനാലിക്ക് ശേഷം; അതിശയിപ്പിക്കുന്ന ക്രോസ്ഓവർ ഇവന്റ് പ്രഖ്യാപിച്ചു

October 16, 2025
Load more

Recent Comments

Our channel is committed to deliver the most trusted and up-to-date news and stories from about the world.

Facebook
Telegram
Twitter
Youtube

Popular Categories

  • News6496
  • Most Viewed3436
  • Crime1098
  • Politics957
  • Trending820

Latest News

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക്...

Hollywood October 16, 2025

സഞ്ജുവിന്റെ പുതിയ തട്ടകം ഡൽഹിയോ?; പകരം സീനിയർ...

Most Viewed October 16, 2025

അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്റീന...

Most Viewed October 16, 2025

‘വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ്’ സീസൺ 2...

Hollywood October 16, 2025

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല;...

News October 16, 2025

കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു;...

Most Viewed October 16, 2025

Popular

‘Actually Romantic’ ഗാനത്തിൽ തീപിടിച്ച വിമർശനം; ടെയ്ലർ...

Entertainment October 15, 2025

ലോക: ചാപ്റ്റർ 1 ചന്ദ്ര OTT റിലീസ്...

Most Viewed October 15, 2025

ജെയിംസ് മക്എവോയ് തന്റെ പിന്‍ഗാമിയായി കോള്‍മന്‍ ഡൊമിങോയെ...

Hollywood October 15, 2025

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക്...

Hollywood October 16, 2025

ആൻഡ്രു ഗാർഫീൽഡും കറ്റി ക്യൂറിക്‌സും ആന്തം അവാർഡ്സിന്റെ...

Most Viewed October 15, 2025

അസിസ്റ്റുകളുടെ രാജാവ്; അന്താരാഷ്ട്ര ഫുട്ബോളിൽ നെയ്മറിനെ പിന്തള്ളി...

News October 15, 2025

Editorial

ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലം

mc - August 17, 2022 0

All Rights Reserved © 2023

  • Contact Us
MORE STORIES

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ റിപ്പോർട്ട്; പണിശർക്ക് ഇനി സൈഡ്കിക്ക്

October 16, 2025

സഞ്ജുവിന്റെ പുതിയ തട്ടകം ഡൽഹിയോ?; പകരം സീനിയർ താരത്തെ വിട്ടുകൊടുക്കും എന്ന് റിപ്പോർട്ട്

October 16, 2025

അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ; ആധിപത്യമാർന്ന പ്രകടനം

October 16, 2025

‘വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ്’ സീസൺ 2 ഫിനാലിക്ക് ശേഷം; അതിശയിപ്പിക്കുന്ന ക്രോസ്ഓവർ ഇവന്റ്...

October 16, 2025

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ...

October 16, 2025

കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു; ഇതോടെ ചുമ മരുന്നെടുത്തത് 25 കുട്ടികളുടെ...

October 16, 2025