27.3 C
Kollam
Tuesday, July 15, 2025
HomeEntertainmentഞാന്‍ അവളല്ല ! അവനാണ് , തുറന്നു പറഞ്ഞ് ഇന്‍സെപ്ഷന്‍ 'നായിക'

ഞാന്‍ അവളല്ല ! അവനാണ് , തുറന്നു പറഞ്ഞ് ഇന്‍സെപ്ഷന്‍ ‘നായിക’

- Advertisement -
- Advertisement - Description of image

നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടല്‍ മാറാതെ ഹോളിവുഡ് ലോകം, തന്റെ ട്രാന്‍സ് വ്യക്തിത്വമാണ് ഹോളിവുഡ് താരം എലിയറ്റ് പേജ് ഇപ്പോള്‍ വെളുപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം തന്റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

തനിക്ക് ഇനി മുതല്‍ ‘അവള്‍’ അല്ല ‘അവന്‍’ എന്ന സര്‍വനാമമായിരിക്കും ഉചിതമെന്നാണ് താരം അവിടെ കുറിച്ചത്. എലെന്‍ പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഇന്‍സെപ്ഷന്‍, എക്‌സ്-മെന്‍ തുടങ്ങിയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments