27.1 C
Kollam
Tuesday, February 4, 2025
HomeNewsമണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

- Advertisement -
- Advertisement -

ഒരു മണ്ഡല കാലം കൂടി വരവായി.
ശബരിമല നട തുറന്നു.
ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി.
ശനിയും ഞായറും രണ്ടായിരമാകും.
തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല.
പുണ്യ പൂങ്കാവനം പദ്ധതിയുടെ ഉത്ഘാടനം 16 ന് രാവിലെ 9.30 ന് ശബരിമല സന്നിദ്ധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് നിർവ്വഹിക്കും.
വെബ്സൈറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ.വാസു ഉത്ഘാടനം ചെയ്യും.
പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഓൺലൈൻ വഴി അദ്ധ്യക്ഷനാകും.
ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് പി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments