23 C
Kollam
Wednesday, February 5, 2025
HomeNewsബ്രേക്കിങ് ന്യൂസ് ; തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു

ബ്രേക്കിങ് ന്യൂസ് ; തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു

- Advertisement -
- Advertisement -

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടി ഉതിര്‍ത്തു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്ഥാനാര്‍ത്ഥി കാറില്‍ സഞ്ചരിക്കവേയായിരുന്നു ആക്രമണം. വെടി വെച്ച ശേഷം കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചുവെന്നും ഷെന്ത്രുര്‍ജന പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു. അമരാവതിയിലെ മാല്‍കെഡ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. സ്ഥാനാര്‍ത്ഥിക്ക് മുമ്പ് എതിര്‍പ്പോ ഭീഷണിയോ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments