26.9 C
Kollam
Thursday, October 16, 2025
HomeNewsഒടുവില്‍ റിങ്കുവിന് നീതി ലഭിച്ചു; യുവതി അറസ്റ്റില്‍

ഒടുവില്‍ റിങ്കുവിന് നീതി ലഭിച്ചു; യുവതി അറസ്റ്റില്‍

- Advertisement -

ഒടുവില്‍ സെക്യൂരിറ്റിക്കാരനായ റിങ്കുവിന് നീതി ലഭിച്ചു. മര്‍ദ്ദിച്ച കേസില്‍ യുവതിയെ പോലീസ് അറസ്്റ്റ് ചെയ്തു. കോഴി ക്കോട് സ്വദേശിനിയായ ആര്യാ ബാലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാര്‍ക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് ആധാരം. വാഹനം പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട റിങ്കു വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിയ്ക്ക് അകത്തേക്ക് പോയി. തുടര്‍ന്ന് റിങ്കു വാഹനം മാറ്റി വെച്ചു.

എന്നാല്‍ തിരിച്ചെത്തിയ യുവതി വാഹനം മാറ്റിവെച്ചത് അറിഞ്ഞ് റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments