27.3 C
Kollam
Saturday, September 20, 2025
HomeNewsഊളത്തരം കാണിച്ചാല്‍ കൂടെ നില്‍ക്കില്ലെന്ന് നിലപാടെടുത്ത് സംഘടന ; എങ്കില്‍ പിന്നെ രാജിവെച്ചേക്കാം എന്നു കുട്ടി...

ഊളത്തരം കാണിച്ചാല്‍ കൂടെ നില്‍ക്കില്ലെന്ന് നിലപാടെടുത്ത് സംഘടന ; എങ്കില്‍ പിന്നെ രാജിവെച്ചേക്കാം എന്നു കുട്ടി നേതാവ് ; പിന്നാലെ പോസ്റ്റും പാര്‍ട്ടി വിട്ടേ ഇനി വീട്ടിലെ ചോറ് മതിയേ!

- Advertisement -
- Advertisement - Description of image

സംഘടന ചുമതല ഏറ്റെടുത്താല്‍ ചിലര്‍ക്ക് കണ്ണും മൂക്കും കാണില്ല. പ്രത്യേകിച്ചും കുട്ടി നേതാക്കള്‍ക്ക്. സംഘടനാ ഭ്രാന്ത് പിടിച്ച ആ ജുവ സെക്രട്ടറി പിന്നെ ഒന്നും നോക്കിയില്ല .തല്ലി പൊതുരെ തല്ലി. ആരെയെന്നല്ലേ ചോദ്യം മതപരിവര്‍ത്തനത്തിനെത്തിയ പാവം പാസ്റ്റര്‍മാരെ. അവര്‍ ഒന്നും ചെയ്തില്ല . കേസു കൊടുത്തു. മാത്രമല്ല കേസ് ബലപ്പെടുത്തുകയും ചെയ്തു. കേസില്‍ ഇക്കാര്യം ശക്തമായി എഴുതി ചേര്‍ത്തിരുന്നു. ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട എന്നു പറഞ്ഞാണ് സംഘ പുത്രന്‍ തല്ലിയത്. കേസ് ബലപ്പെട്ടതോടെ കുട്ടി നേതാവിനെ സംഘടന കൈവിട്ടു. പിന്നാലെ പോസ്റ്റുമെത്തി മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാം അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും. സംഘപുത്രന്‍ ഇത്രയും കൂടി പറഞ്ഞു ആത്മാര്‍ത്ഥതയും ഐക്യദാര്‍ഡ്യവും ഫേസ്ബുക്കില്‍ മാത്രം പോരാ ശിക്ഷിക്കപ്പെടുമ്പോഴും വേണം. പ്രഖ്യാപനം വന്നു കഴിഞ്ഞു പിന്നെയുമെത്തി പോസ്റ്റുകള്‍ സംഘപുത്രാ ഇന്ത്യയുടെ ആത്മാവ് നിങ്ങളാണ് തിരിച്ചു വരൂ.തിരിച്ചു വരൂ….

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments