വിവാഹശേഷം 31 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവായ അഭ്യസ്ത വിദ്യയായ യുവതി ആർത്തവത്തെ വല്ലാതെ ഭയക്കുന്നു.
ആ ഭയം സ്വയമേയുള്ളതല്ല. ഭർത്തൃ വീട്ടിൽ നിന്നും അനുഭവിക്കുന്ന തിക്ത ഫലങ്ങളാണ്.
ആ വെളിപ്പെടുത്തൽ ശബരിമലയുടെ ഇപ്പോഴത്തെ സംഭവ വികാസവുമായി ഒന്ന് താരതമ്യം ചെയ്യുക.
താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക:
