സ്ത്രീയ്ക്ക് സമുഹത്തിൽ തുല്യ അവകാശം നല്കുന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കൊല്ലം DCC പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
സ്ത്രീ ആർക്കും അടിമയല്ല.
സ്വാതന്ത്ര്യവും സമത്വവും സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ മൗലിക അവകാശത്തിന്റെ ഭാഗമായാണ്.
