26.6 C
Kollam
Sunday, February 23, 2025
സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി റോഡിൽ വീണു

സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി; തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു

0
സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർത്ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു. 2 പല്ലുകൾ ഇളകി. ചുണ്ടിനും കൈയ്ക്കും...
വീട്ടിലെ കിണറ്റില്‍ പുലി വീണു

വീട്ടിലെ കിണറ്റില്‍ പുലി വീണു; വയനാട് ജില്ലയിലെ തവിഞ്ഞാലിൽ

0
ഇന്ന് പുലര്‍ച്ചെ വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ജോസിന്റെ വീട്ടിലെ കിണറ്റില്‍ പുലി വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ രക്ഷപ്പെടുത്തി. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ്...
പോലീസ് കേസെടുത്തതില്‍ വിവാദം

പോലീസ് കേസെടുത്തതില്‍ വിവാദം; കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിക്കെതിരെ

0
കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തതില്‍ വിവാദം മുറുകുന്നു.കോടിയേരിയുടെ മരണം സംബന്ധിച്ച വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്റ് ഇട്ടതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.പൊലീസിന്റേത് പ്രതികാര നടപടി ആണെന്ന്...
ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു

തലസ്ഥാനത്ത് 25 പേര്‍ക്ക് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റു; ഇടറോഡുകളില്‍ വെച്ചായിരുന്നു ആക്രമണം

0
തലസ്ഥാനത്ത് 25 പേര്‍ക്ക് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റു. വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് ,...
തുടര്‍നടപടിയെടുക്കാൻ പൊലീസ്

ആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു

0
കൊല്ലം-ചടയമംഗലത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച...
മരുന്നു മാറി നൽകിയതായി പരാതി

മരുന്നു മാറി നൽകിയതായി പരാതി; തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും

0
മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്. സംഭവത്തിൽ അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദ് പൊലീസിലും മെഡിക്കൽ കോളജ്...
മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമർശനം

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാട്; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമർശനം

0
നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് സഹായകരമായ നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍. കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍...
കെണിയില്‍ കുടുങ്ങിയ കടുവയുടെ ആരോഗ്യസ്ഥിതി

കെണിയില്‍ കുടുങ്ങിയ കടുവയുടെ ആരോഗ്യസ്ഥിതി; തൃപ്തികരമല്ലെന്ന് വനം വകുപ്പ്

0
മൂന്നാർ നൈമക്കാട് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്ന് വനം വകുപ്പ്. കടുവയുടെ ഇടതു കണ്ണ് തിമിരം ബാധിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കടുവയെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനം എടുക്കും. വനം...
പൂജാരിയുടെ ചെവി കടിച്ചുപറിച്ചു

പൂജാ വിധി തെറ്റിയെന്ന സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ചു

0
മധ്യപ്രദേശ് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന്...
വിട പറഞ്ഞ് അറ്റ്‍ലസ് രാമചന്ദ്രന്‍

ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയായി; വിട പറഞ്ഞ് അറ്റ്‍ലസ് രാമചന്ദ്രന്‍

0
പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അന്തരിച്ച അറ്റ്‍ലസ് രാമചന്ദ്രന്‍റേത്. ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ...