25.4 C
Kollam
Sunday, February 23, 2025
കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍

0
കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍...
രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ല

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ല; ഹൈക്കോടതി

0
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ...
വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ "The She I Love"എന്ന ഇംഗ്ലീഷ് ഗാനം

വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ “The She I Love”എന്ന ഇംഗ്ലീഷ് ഗാനം; ...

0
വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ എന്നും അവിസ്മരണീയം.റാഫി അനശ്വരമാക്കിയ റെക്കാർഡ് പ്ലെയറിൽ നിന്നുമുള്ള "The She I Love"എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വരികളും പാട്ടും കേൾക്കാൻ അവസരം ഒരുക്കുന്നു.പുതിയ തലമുറയ്ക്ക് അത്ര...
അഭിരാമിയുടെ ചിതാഭസ്മവുമായി

അഭിരാമിയുടെ ചിതാഭസ്മവുമായി; ബാങ്ക് ശാഖക്കുമുന്നില്‍ പുഷ്പാര്‍ച്ചന

0
വായ്പാ കുടിശികയെ തുടർന്ന് കേരളാ ബാങ്കിന്റെ കൊല്ലം പതാരം ശാഖയിലെ ഉദ്യോഗസ്ഥർ ബോർഡുവച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ ചിതാഭസ്മം ബാങ്ക് ശാഖയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷന്റേയും നേതൃത്വത്തിൽ...
മണിച്ചന്റെ മോചനം പിഴ ഒഴിവാക്കാനാകില്ല

മണിച്ചന്റെ മോചനം; പിഴ ഒഴിവാക്കാനാകില്ലെന്ന് സർക്കാർ

0
മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ്...
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു മരിച്ചു

സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു; ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

0
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ...
ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും

ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും; ചതിയുടെ പത്മവ്യൂഹത്തില്‍

0
തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തില്‍ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത...
അപകടത്തിൽ ഞെട്ടിയ കവിയുടെ കവിത

അപകടത്തിൽ ഞെട്ടിയ കവിയുടെ കവിത; കവിക്കുണ്ടായ മാനസികാവസ്ഥ

0
നിത്യവും ഉണർന്നെണീക്കുമ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് നാം കാണുന്നതും കേൾക്കുന്നതും. അപകടങ്ങളിൽപ്പെട്ട് ദുരന്തം അനുഭവിക്കുകയും മരിച്ചവരെ ഓർത്ത് ദുഃഖിക്കേണ്ടി വരുന്ന ഗതികേടിനെയും ഓർത്ത് ചിന്തിച്ചപ്പോൾ കവിക്കുണ്ടായ മാനസികാവസ്ഥ.
ഗേറ്റ് തകർന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്

സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; ചാത്തന്നൂർ ഹയർ സെക്കന്ററി സ്‌കൂളിൽ

0
സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ചാത്തന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സുമാദേവിക്കാണ് കാലിന് ഗുരുതരമായ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവമുണ്ടായത്. സ്കൂളിൽ പുതിയതായി...
നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര

കോടതിയലക്ഷ്യ കേസിൽ കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞു; സംവിധായകൻ ബൈജു കൊട്ടാരക്കര

0
കോടതിയലക്ഷ്യ കേസിൽ കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കരയോട് മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നടി കേസിലെ...