ഓപ്പറേഷൻ അഖാൽ കശ്മീരിൽ ഭീകരൻ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖാൽ പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഓപ്പറേഷൻ അഖാൽ എന്ന പേരിൽ ആരംഭിച്ച സൈനിക നീക്കത്തിൽ ഭീകരൻ വധിക്കപ്പെട്ടു.
ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, ജമ്മു കശ്മീർ...
കലാഭവൻ നവാസിന്റെ മരണം അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോർട്ടം ഇന്ന്
പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ചലച്ചിത്രതാരവുമായ കലാഭവൻ നവാസ് (55) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പോലീസ് അറിയിച്ചു. കൊല്ലം പട്ടത്താനം സ്വദേശിയായ നവാസ് ഞായറാഴ്ച വൈകുന്നേരമാണ് കിടപ്പുമുറിയിൽ...
കൊല്ലം ജില്ല ആഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ കുടുംബ സംഗമം ഓഗസ്റ്റ് 3ന് ; കൊല്ലം...
കൊല്ലം ജില്ല ആഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന്റെ കുടുംബ സംഗമം ഓഗസ്റ്റ് 3 ഞായറാഴ്ച 10 മണി മുതൽ കൊല്ലം രണ്ടാംകുറ്റി ശാരദാ ആഡിറ്റോയത്തിൽ നടക്കും. എം നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന കുടുംബ...
അദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണ്ണയും 2 ന്; കൊല്ലം ടൗൺ യു പി എസ്...
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് നിഷേധത്തിനെതിരെയും അദ്ധ്യാപകരുടെ ഇനിയും പരിഹരിക്കാനുള്ളസർവ്വീസ് പ്രശ്നങ്ങൾ ഉയർത്തിയും കേരള സർക്കാരിന്റെ നവകേരളത്തിനായി അണിചേരാൻ ആഹ്വാനം ചെയ്തും കെ എസ് ടി എ നേതൃത്വത്തിൽ...
24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം
കൊട്ടിയം പൗരവേദി ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കൊട്ടിയം ജംഗ്ഷനിലെ അടിപ്പാതയിൽ വച്ച് കൊട്ടിയം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി പ്രദീപ് നിർവഹിച്ചു.
കൊട്ടിയം പൗരവേദി...
ബിഹാറിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടികളുടെ മൃതദേഹം; മക്കളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ബിഹാർ: വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതോടെ ദുരൂഹതയും ഭീതിയും മുറുകുന്നു. സംഭവമുണ്ടായത് ബിഹാറിലെ ഗായ ജില്ലയിലാണ്. വീടിന്റെ അടുക്കള ഭാഗത്താണ് രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഗ്നിബാധയാണെന്നാണ് പ്രാഥമിക നിഗമനം,...
തൂങ്ങി മരിച്ച നിലയിൽ യുവതി; കണ്ണൂരിലെ വീടിന്റെ ജനൽ കമ്പിയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ. സുരഭി (28) വീടിന്റെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബാംഗങ്ങൾ ചേർന്ന് ഉടൻ...
ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,820 പേർ സുരക്ഷിതമായി ഒഴിപ്പിച്ചു
ദുബായ് മാരീനയിലെ 67 നില കെട്ടിടമായ Marina Pinnacle (Tiger Tower) എന്ന റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തം ഒഴിവാക്കി തീർന്ന സംഭവം വലിയ ആശങ്കയ്ക്കിടയാക്കി.വെള്ളിയാഴ്ച രാത്രി 9.30...
ഡോ. ഹാരിസിനെ പിന്തുടര്‍ന്ന് ആരോഗ്യവകുപ്പ്; ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കാണാനില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞു നില്ക്കുന്നത് അനുസരിച്ച്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വകുപ്പിൽ...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; വോട്ടെടുപ്പും വോട്ടെണ്ണലും ഒരേ ദിവസം
രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഷെഡ്യൂളിന് അനുസരിച്ച്, വോട്ടെടുപ്പും വോട്ടെണ്ണലും അതേ ദിവസത്തിൽ തന്നെ നടത്താനാണ് തീരുമാനം.സ്ഥാനാർഥിത്വങ്ങൾ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ്...


























