26.3 C
Kollam
Friday, August 29, 2025
HomeMost Viewedസി.ആർ. മനോജിനെ അനുസ്മരിച്ചു; തഴവയിൽ ചരമ വാർഷികം, നാടകോത്സവം

സി.ആർ. മനോജിനെ അനുസ്മരിച്ചു; തഴവയിൽ ചരമ വാർഷികം, നാടകോത്സവം

- Advertisement -
- Advertisement - Description of image

അനശ്വര നാടക കലാകാരൻ സി.ആർ. മനോജിന്റെ നാലാമത് ചരമ വാർഷികദിനത്തിൽ കേരളത്തിലങ്ങോളമിങ്ങോള്ള നാടക പ്രവർത്തകർ തഴവയിലെ വീട്ടിലെത്തി സമുചിതമായി ആചരിച്ചു. സഹോദരൻ സി.ആർമഹേഷ് MLA യും കുടുംബാംഗങ്ങളും ഏവർക്കും നന്ദി പറഞ്ഞു. കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും തുടർന്നു നാടകവും ഇതിന്റെ ഭാഗമായി നടക്കും. കൂടാതെഴവയിൽ നാടകോത്സവവും സംഘടിപ്പിക്കുന്നുണ്ട്.

മനോജിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് പുരാണ പാരായണവും നടന്നു. നിരവധി നാട്ടുകാരും ചടങ്ങുകളിൽ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments