28 C
Kollam
Friday, April 18, 2025
HomeMost Viewedആശമാരുടെ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കെ.സച്ചിദാനന്ദൻ; പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെ ആശമാ‌ർക്കൊപ്പം

ആശമാരുടെ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കെ.സച്ചിദാനന്ദൻ; പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെ ആശമാ‌ർക്കൊപ്പം

- Advertisement -
- Advertisement -

ആശമാരുടെ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയ‌ർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാ‌ർക്കൊപ്പം ചേ‌ർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടൽ. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments