28.6 C
Kollam
Tuesday, February 4, 2025
HomeMost Viewedഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം

ഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം

- Advertisement -
- Advertisement -

ഡിമോസിൽ ഓണ ഫെസ്റ്റിനും പ്രത്യാശയ്ക്കും തുടക്കം. നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ നല്കുന്നതാണ് പ്രത്യാശ. കരുനാഗപ്പള്ളി ഡിമോസിൽ ഓണ ഫെസ്റ്റിന്റെയും പ്രത്യാശയുടെയും ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവ്വഹിച്ചു. വിഷു ഫെസ്റ്റിനോടനുബന്ധിച്ച് എക്സ്ചേഞ്ച് ചെയ്ത ഫർണീച്ചറുകൾ ഡിമോസ് സ്വന്തം ഫാക്ടറിയിൽ റിപ്പയർ ചെയ്ത് പുതിയതാക്കി ഫർണീച്ചർ ഇല്ലാത്തവർക്ക് നല്കി സേവന രംഗത്ത് വീണ്ടും മാതൃകയാകുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments