28.5 C
Kollam
Thursday, January 29, 2026
HomeMost Viewedവേളാങ്കണ്ണി തീർത്ഥാടന യാത്ര; കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം

വേളാങ്കണ്ണി തീർത്ഥാടന യാത്ര; കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം

- Advertisement -

കൊല്ലം കെ.എസ്.ആർ.ടി.സിബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ന് വേളാങ്കണ്ണി തീർത്ഥാടന യാത്ര നടത്തും. രാവിലെ പുറപ്പെട്ടു അന്നേ ദിവസം രാവിലെ കാറ്റാടി മല വിശുദ്ധ. ദൈവസഹായ പിള്ളയുടെ പള്ളിയിൽ സന്ദർശിച്ചു വൈകിട്ടോടുകൂടി വേളാങ്കണ്ണിയിൽ എത്തിചേരുന്നു. പിറ്റേദിവസം (ഓഗസ്റ്റ് 15) മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ വേളാങ്കണ്ണിയിൽ മലയാളത്തിൽ ഉള്ള കുർബാനക്ക് ശേഷം ഉച്ച തിരിഞ്ഞു 3 മണിക്ക് പുറപ്പെട്ടു വൈകിട്ട് ഒരിയൂർ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ പള്ളിയിൽ എത്തിച്ചേരുന്നു. അവിടെ പ്രാർത്ഥനക്ക് ശേഷം സന്ധ്യയോട് കൂടി പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ കൊല്ലത്തു എത്തിച്ചേരും.
ടിക്കറ്റ് ചാർജ് :2200 രൂപ.ബുക്കിംഗ് ആരംഭിച്ചു..
കൂടുതൽ വിവരങ്ങൾക്ക് :- 8921950903, 9496675635, 9447721659.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments