കെ ആർ മീര എന്ന എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ പിന്നാമ്പുറങ്ങൾ യഥാർത്ഥ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. സാങ്കല്പികമായി ഒരു കഥാപാത്രത്തെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഥാപാത്രങ്ങളെ ഇഴ ചേർക്കുമ്പോൾ അവരെ പഠിച്ചും അപഗ്രഥിച്ചും ഗവേഷണം നടത്തിയുമാണ് ആഖ്യാനം നടത്തിയിട്ടുള്ളത്. കൊല്ലം പുസ്തകോത്സവത്തിൽ നിന്ന്.
