25.5 C
Kollam
Thursday, January 29, 2026
HomeMost Viewedകൊല്ലം പുസ്‌തകോത്സവം ; 25 മുതൽ 29 വരെ കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ

കൊല്ലം പുസ്‌തകോത്സവം ; 25 മുതൽ 29 വരെ കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ

- Advertisement -

ജില്ലാ ലൈബ്രറി വികസനസമിതി സംഘടിപ്പിക്കുന്ന കൊല്ലം പുസ്തകോത്സവം 25 മുതൽ 29 വരെ കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച ഫാഷൻ സുധാകരൻപിള്ള നഗറിൽ നടക്കും. പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം 25ന് പകല്‍ 10.30ന് വയലാർ അവാർഡ് ജേതാവ് കെ വി മോഹൻകുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന മത്സരത്തിലെ വിജയികൾക്ക്‌ സമ്മാനം വിതരണംചെയ്യും. കോവിഡ് മാനദണ്ഡവും ഹരിതചട്ടവും പാലിച്ചു നടത്തുന്ന പരിപാടിയിൽ ജില്ലയിലെ 800 ഗ്രന്ഥശാലകൾക്കും ജനങ്ങൾക്കും പുസ്തകം വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments