23.3 C
Kollam
Sunday, February 23, 2025
HomeMost Viewedകനത്ത മഴയെ തുടർന്ന് അയ്യപ്പ ഭക്തൻമാർ മടങ്ങി; ആര്യങ്കാവ് ക്ഷേത്രത്തിൽ വഴിപാടുകൾ പൂർത്തിയാക്കി

കനത്ത മഴയെ തുടർന്ന് അയ്യപ്പ ഭക്തൻമാർ മടങ്ങി; ആര്യങ്കാവ് ക്ഷേത്രത്തിൽ വഴിപാടുകൾ പൂർത്തിയാക്കി

- Advertisement -
- Advertisement -

അയ്യപ്പ ദർശനത്തിനായി ചെന്നൈ, മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിയ ഭക്തൻമാരാണ് ശബരിമലയിൽ അയ്യപ്പ ദർശനം നടത്താതെ മടങ്ങിയത്. ശബരിമലയിൽ നിന്ന് തിരിയെ എത്തിയ ഭക്തർ ആര്യങ്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും നെയ്യഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾ പൂർത്തിയാക്കി നിറഞ്ഞ മനസ്സുമായി മടങ്ങുകയായിരുന്നു. സംഘത്തിൽ നിരവധി കുട്ടികളും ഉണ്ടായിരുന്നു. അയ്യപ്പനോടുള്ള ഉറച്ച വിശ്വാസം ഭക്തരിൽ ആത്മ സംതൃപ്തിയും വിശ്വാസ ദർശനത്തിന്റെ സാഫല്യവുമാണ് പ്രദാനം ചെയ്യുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments