24.9 C
Kollam
Saturday, July 26, 2025
HomeMost Viewedഅതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു ; ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന്

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു ; ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന്

- Advertisement -
- Advertisement - Description of image

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ജലനിരപ്പ് താഴ്ന്നതിനെത്തുടന്ന് തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ, മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല. 24 വരെ മലക്കപ്പാറ റൂട്ട് തുറക്കേണ്ടെന്ന് തീരുമാനം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments