23.2 C
Kollam
Thursday, February 6, 2025
HomeNewsCrimeമോൻസനെതിരെ പോക്സോ കേസ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്

മോൻസനെതിരെ പോക്സോ കേസ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്

- Advertisement -
- Advertisement -

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പഠന സഹായം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ മോൻസന്റെ കൊച്ചിയിലെ വസതിയിൽ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെൺകുട്ടിയും മാതാവും പറയുന്നു. ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നത് ഭയം കൊണ്ടാണെന്ന് ഇവർ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments