24.4 C
Kollam
Thursday, July 24, 2025
HomeMost Viewedജയലളിത സ്മാരകത്തിൽ ശശികല കണ്ണീരോടെ; ശശികലയുടെ നീക്കം ഏറെ ശ്രദ്ധേയം

ജയലളിത സ്മാരകത്തിൽ ശശികല കണ്ണീരോടെ; ശശികലയുടെ നീക്കം ഏറെ ശ്രദ്ധേയം

- Advertisement -
- Advertisement - Description of image
ചെന്നൈ മറീന ബീച്ചിലുള്ള ജയലളിത സ്മാരകം ശശികല സന്ദർശിച്ചു. പുഷ്പാർച്ചനയും അർപ്പിച്ചു.  ജയലളിത സ്മാരകത്തിന് മുന്നിൽ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.  ദീർഘനേരം ഇരു കൈകളും കൂപ്പി നിന്നു.
എഐഎഡിഎംകെയുടെ സുവർണ ജൂബിലി നാളെ തുടങ്ങാനുള്ള ശശികലയുടെ നീക്കം ഏറെ ശ്രദ്ധയാകർഷിച്ചു!
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments