27 C
Kollam
Saturday, September 20, 2025
HomeMost Viewedഇരുചക്ര വാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു

ഇരുചക്ര വാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു

- Advertisement -
- Advertisement - Description of image

കേരളത്തിൽ ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. മഴക്കാലത്തും ഇത്തരത്തില്‍ ബൈക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇനി മുതല്‍ ആയിരം രൂപ മുതല്‍ 5000 രൂപ കുടചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഇടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. പോലീസിന് വാഹന പരിശോധന സമയത്ത് ഇക്കാര്യങ്ങളും പരിശോധിക്കണമെന്ന്
ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments