ജീവിതം പുഴുക്കൾക്ക് സമാനമായി മാറുമ്പോൾ, അത് കാണേണ്ടവർ കണ്ടില്ലെന്ന് കാണുമ്പോൾ അല്ലെങ്കിൽ, ഭാവിക്കുമ്പോൾ അത് തീർത്തും സമൂഹത്തോട് കാണിക്കുന്ന വഞ്ചനയും ക്രൂരതയുമാണ്.
മനുഷ്യ ജീവിതത്തിന് ഒരു വിലയും ഇല്ലാതെ കാണുന്ന അവസ്ഥ അത്യന്തം ഹൃദയദേകമാണ്. മലമൂത്ര വിസർജ്ജനത്തിനായി സ്ത്രീകൾ സന്ധ്യയാകാൻ കാത്തിരിക്കുന്നു.
