27.5 C
Kollam
Wednesday, March 12, 2025
HomeMost Viewedപെരുമ്പാമ്പ് കയറി കൊച്ചി മെട്രോ സ്‌റ്റേഷനില്‍

പെരുമ്പാമ്പ് കയറി കൊച്ചി മെട്രോ സ്‌റ്റേഷനില്‍

- Advertisement -
- Advertisement -

കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി പോലീസുകാരനായ സുനില്‍ പി ജെയ്ക്ക് ആദരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തുള്ള മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.സ്‌റ്റേഷന്‍ പരിസരത്തു നിന്നിരുന്ന സുനിലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാമ്പിനെ പിടികൂടിയത്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനെ കെഎംആര്‍എല്‍ (KMRL) അഭിനന്ദിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments