27.9 C
Kollam
Wednesday, March 12, 2025
HomeMost Viewedപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

- Advertisement -
- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. താങ്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു’; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Heartfelt birthday greetings to Hon’ble PM @narendramodi ji. Wish you good health and    happiness. — Pinarayi Vijayan (@vijayanpinarayi) September 17, 2021

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments