23.7 C
Kollam
Wednesday, February 5, 2025
HomeMost Viewedപിടികിട്ടാപ്പുള്ളി മരട് അനീഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ

പിടികിട്ടാപ്പുള്ളി മരട് അനീഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ

- Advertisement -
- Advertisement -

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പോലീസ് പിടിയിൽ. വാളയാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് മരട് അനീഷ്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ വരുൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments