29.3 C
Kollam
Tuesday, March 24, 2026
HomeMost Viewedയെല്ലോ അലർട്ട് 10 ജില്ലകളിൽ ; കരുത്താർജ്ജിച്ച് ന്യൂനമർദം

യെല്ലോ അലർട്ട് 10 ജില്ലകളിൽ ; കരുത്താർജ്ജിച്ച് ന്യൂനമർദം

- Advertisement -

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജിക്കുന്നു. ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌.ഇത് മൂലം മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് തടസ്സമില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments