നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. സേലത്ത് മേട്ടൂരിന് സമീപം കൂഴയ്യൂർ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. മേച്ചേരി എൻജിനീയറിങ് കോളജായിരുന്നു പരീക്ഷ സെന്റർ. ധനുഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവാതിൽ പോലീസ് അന്വേശനം ഊർജ്ജിതമാക്കി.
19 കാരൻ ആത്മഹത്യ ചെയ്തു ; നീറ്റ് പരീക്ഷയ്ക്ക് മുൻപ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -