25.1 C
Kollam
Sunday, July 27, 2025
HomeMost Viewedകേരളത്തിൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴ ; 4 ജില്ലകളിൽ യെല്ലോ അലർട്ട്‌

കേരളത്തിൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴ ; 4 ജില്ലകളിൽ യെല്ലോ അലർട്ട്‌

- Advertisement -
- Advertisement - Description of image

കേരളത്തിൽ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഞായർ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിലും തിങ്കൾ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ഞായർ മുതൽ ചൊവ്വവരെ കേരളം, കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments