26.5 C
Kollam
Wednesday, October 15, 2025
HomeNewsCrime132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍

132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍

- Advertisement -

ദേശീയ പാത കൊടകര പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപത്തു വെച്ചാണ് കൊടകര പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ആലുവ ചുണങ്ങംവേലി വടക്കലന്‍ വീട്ടില്‍ ടോംജിത്ത്(25) ആലുവ കൂട്ടേടത്ത് വിന്‍സെന്റ് (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവിന്റെ ഉറവിടത്തിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments