25.8 C
Kollam
Wednesday, July 16, 2025
HomeMost Viewedരോഗികളെ അതിർത്തിയിൽ തടയരുത് ; കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി

രോഗികളെ അതിർത്തിയിൽ തടയരുത് ; കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി

- Advertisement -
- Advertisement - Description of image

യാത്രാനിയന്ത്രണത്തില്‍ ഇളവ് കേരള – കർണ്ണാടക അതിർത്തിയിൽ നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാൽ രോഗികളെ അതിർത്തിയിൽ തടയരുതെന്ന് കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഈ മാസം 25 ന് ഇതുസംബന്ധിച്ച വിശദമായ വാദമുണ്ടായിരിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments