എം വി ഡി ഇബുൾ ജെറ്റിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്. 1988-ലെ എം വി ഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. അതേസമയം ഇബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ലൈനിൽ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർ കുടുങ്ങും. പോലീസ് ഇവർക്കെതിരെ കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട് .
എം വി ഡി കോടതിയിൽ കുറ്റപത്രം നൽകി ; ഇ ബുൾ ജെറ്റ് കേസ്
- Advertisement -
- Advertisement -
- Advertisement -
- Advertisement -