26.3 C
Kollam
Friday, August 29, 2025
HomeMost Viewedമദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍ ; പ്രവര്‍ത്തനസമയം കൂട്ടി

മദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍ ; പ്രവര്‍ത്തനസമയം കൂട്ടി

- Advertisement -
- Advertisement - Description of image

മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. 96 ബെവ്കോ ഷോപ്പുകള്‍ക്ക് മതിയായ സൗകര്യമില്ല. അവ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സർക്കാർ സ്വീകരിക്കുന്ന തുടര്‍നടപടികൾ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാൻ കോടതി ഉത്തരവിട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments